ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.

ആലത്തൂർ: ദേശീയപാത കിണ്ടിമുക്ക് സർവീസ് റോഡിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. എടപ്പാൾ നടുവട്ടം പൊൻകുന്നിൽ താമസിക്കുന്ന മതിലകത്ത് താഴത്തേതിൽ വിജയരാഘവൻ (63) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന അഭിനന്ദിനെ പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.