വണ്ടാഴി: വണ്ടാഴി ഗ്രാമ പഞ്ചായത്ത് അതി ദരിദ്രർക്കുള്ള ഭക്ഷണ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. ശശികല അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ഹക്കിം എ. സ്വാഗതവും, പി. ശശികുമാർ ചെയർമാൻ വികസനം, സുബിത മുരളീദരൻ ചെയർപേഴ്സൺ ക്ഷേമം, വിനു എ. മെമ്പർ, സിഡിഎസ് ചെയർപേഴ്സൺ കനകലത, സെക്രട്ടറി സജീവ് കുമാർ കെ.ജി. എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വണ്ടാഴി ഗ്രാമപഞ്ചായത്തിൽ അതി ദരിദ്രർക്കുള്ള ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

Similar News
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം