മംഗലംഡാം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മംഗലംഡാം കരിങ്കയം നന്നങ്ങാടി സോണിയാണ് (29) പിടിയിലായത്. ഡിസംബർ 10-നായിരുന്നു കേസിന് ആസ്പദമായ സഭവം നടന്നത് . വല്യമ്മയ്ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. വല്യമ്മ ജോലിക്കുപോയ സമയത്ത് സോണി വീട്ടിൽ അതിക്രമിച്ചുകയറി കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. കോടതിയിൽ ഹാജരാക്കിയ സോണിയെ റിമാൻഡുചെയ്തു
മംഗലംഡാമിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റുചെയ്തു.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.