ഗതാഗത നിരോധനം ഏർപ്പെടുത്തും.

ആലത്തൂർ: തെന്നിലാപുരം പാലം ടാറിങ് പൂർത്തീകരിക്കുന്നതിനായി 5 മുതൽ 7 തിയ്യതി വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.