മംഗലംഡാം : എർത്ത്ഡാം അമ്പിട്ടൻകുളമ്പിൽ പരേതനായ ആറുമുഖൻ മകൻ കലാധരൻ (60) അന്തരിച്ചു.ഭാര്യ : സതി.മക്കൾ : ചന്ദന, ആദിത്ത്.സഹോദരങ്ങൾ : പുഷ്പ്പാവതി, ശ്രീദേവി, ഹരിദാസ്, പ്രേമലത, കൃഷ്ണകുമാർ.സംസ്കാരം: ഇന്ന് (06.01.24) ഉച്ചക്ക് ഒരു മണിക്ക് വീട്ടു വളപ്പിൽ.
എർത്ത്ഡാം അമ്പിട്ടൻ കുളമ്പിൽ കലാധരൻ അന്തരിച്ചു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി