നെന്മാറ: നെന്മാറ-അടിപ്പെരണ്ട റോഡിൽ കയറാടി പട്ടുകാടിനുസമീപം മരം കടപുഴകി വീണു. മരം വീണ് മൂന്ന് വൈദ്യുതക്കാലുകൾ തകർന്നു. ഇന്നലെ കാലത്ത് ആറുമണിക്കാണ് സംഭവം. മൂന്നു മണിക്കൂറോളം ഗതാഗതവും മുടങ്ങി. വൈകീട്ടോടെ പുതിയ വൈദ്യുതക്കാലുകൾ സ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു.
നെന്മാറ-അടിപ്പെരണ്ട റോഡിൽ മരം കടപുഴകി വീണു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.