January 16, 2026

വണ്ടാഴി ഗ്രാമപഞ്ചായത്തിൽ സാന്ത്വന പരിപാലനം കുടുബ സംഗമം സംഘടിപ്പിച്ചു.

വണ്ടാഴി: വണ്ടാഴി ഗ്രാമ പഞ്ചായത്ത് സാന്ത്വന പരിചരണം, കുടുംബ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൽ രമേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി ശശികല അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി എച്ച് സെയ്താലി, വികസന കാര്യ ചെയർമാൻ പി ശശികുമാർ, ക്ഷേമ കാര്യ ചെയർപേഴ്സൺ സുബിത മുരളീധരൻ, ആരോഗ്യം വിദ്യാഭ്യാസം ചെയർമാൻ എസ് ഷക്കീർ, ബ്ലോക്ക് മെമ്പർ നസീമ,

മെമ്പർമാർ വിനു എ, രമണി കേശവൻകുട്ടി, സുജിത രാമുണ്ണി, ആർ സുരേഷ്, മെഡിക്കൽ ഓഫീസർ ഡോക്ടർ വന്ദന, ആയുർവേദ ഡോക്ടർ ബിന്ദു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ആർ ഗംഗാധരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുധ, JHI അൻവർ, ആരോഗ്യ പ്രവർത്തകർ, അശാവർക്കർമാർ എന്നിവർ പങ്കെടുത്തു.