മംഗലംഡാം : വീഴ്ലി, കാന്തളത്തു നിന്നും ഇന്നലെ കാലത്ത് 10 മണി മുതൽ (15.01.2024) കാണാതായ തോട്ടിങ്ങൽ സജീവിന്റെ മകൻ ശ്രീനിവ് (10) നെ ഇന്ന് രാവിലെ വീടിനു സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച ശ്രീനിവ് മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ആണ്. ദുഃഖ സൂചകമായി ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ ഉച്ചക്ക് ശേഷം അവധി ആയിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വീഴ്ലി കാന്തളത്തു കാണാതായ കുട്ടിയെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി