പാലക്കാട്: പാലക്കാട് ടൗണ്‍-പൊള്ളാച്ചി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ റോബിന്‍സണ്‍ റോഡ് ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 48) ജനുവരി 25ന് (നാളെ) രാവിലെ 8 മുതല്‍ ജനുവരി 26ന് (മറ്റന്നാൾ) വൈകിട്ട് 5 വരെ അടച്ചിടുമെന്ന് പാലക്കാട് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡിലൂടെ പോകണം.
ലെവല്‍ ക്രോസ് അടച്ചിടും.

Similar News
‘സൈന്യത്തില്‍ ജോലി കിട്ടിയ കാമുകൻ ബന്ധം ഉപേക്ഷിച്ചു’; കൊല്ലങ്കോട് പെണ്‍കുട്ടി ജീവനൊടുക്കി, പരാതിയുമായി കുടുംബം
യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കം: ചാലിശേരിയിൽ യാക്കോബായക്കാരുടെ മൂന്ന് കുരിശടികളും പാരിഷ് ഹാളും സീൽ ചെയ്തു
അതിരപ്പിള്ളിയില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ പാലക്കാട് സ്വദേശിയായ യുവതിക്ക് പരുക്ക്