കുതിരാൻ: കുതിരാൻ തുരങ്കത്തിനുള്ളിൽ ഇലക്ട്രിക്ക് കാറിൽ ടോറസ് ഇടിച്ച് അപകടം. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ തുരങ്കത്തിനുള്ളിൽ തൃശ്ശൂർ ഭാഗത്തേയ്ക്ക് പോകുന്ന വശത്ത് പടിഞ്ഞാറേ തുരങ്ക മുഖത്തിന് തൊട്ട് മുൻപ് ഒരു കാർ പെട്ടെന്ന് നിറുത്തിയതിനെ തുടർന്ന് ഇലക്ട്രിക്ക് കാർ ബ്രെയ്ക്ക് ചെയ്തപ്പോൾ പുറകിൽ വന്നു കൊണ്ടിരുന്ന ടോറസ് ഇലക്ട്രിക്ക് കാറിന് പുറകിൽ ഇടിക്കുകയായിരുന്നു. വാഹനങ്ങൾ വേഗത കുറവിൽ സഞ്ചരിക്കുകയായിരുന്നതിനാൽ വാഹനത്തിന് തകരാർ സംഭവിച്ചെങ്കിലും യാത്രക്കാർക്കു ഗുരുതര പരിക്കകൾ ഇല്ല എന്നതാണ് പ്രാഥമിക നിഗമനം. ഗതാഗത കുരുക്കിനെ തുടർന്ന് വാഹനം സംഭവ സ്ഥലത്ത് നിന്ന് മാറ്റ ബ്ലോക്ക് ഒഴിവാക്കി.
കുതിരാൻ തുരങ്കത്തിനുള്ളിൽ ഇലക്ട്രിക്ക് കാറിൽ ടോറസ് ഇടിച്ച് അപകടം.

Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.