മംഗലംഡാം: വേരാനിക്കൽ വീട്ടിൽ സഖറിയാസ് ജോസഫ് 72 വയസ്സ് അന്തരിച്ചു. ഭാര്യ: ക്ലാരമ്മ. മക്കൾ: നീതു അനീഷ്, സോനു. മരുമക്കൾ: അനീഷ് ബാബു, നീതു സോനു. പേരക്കുട്ടികൾ: NED, NEEDA. മൃതസംസ്കാരം നാളെ 2 മണിക്ക് മംഗലംഡാം സെന്റ് ഫ്രാൻസിസ് പള്ളിയിൽ വെച്ച്.
വേരാനിക്കൽ വീട്ടിൽ സഖറിയാസ് ജോസഫ് അന്തരിച്ചു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി