ക്ഷേത്രത്തിലെ വിഗ്രഹത്തിലെ മാല മോഷ്ടിച്ചു.

നെമ്മാറ: നെല്ലിയാമ്പതി ലില്ലി എസ്റ്റേറ്റ് മാരിയമ്മൻ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അണിഞ്ഞിരുന്ന മാല മോഷണം പോയി. ഒന്നര പവന്റെ മാലയാണ് മോഷ്ടിച്ചത് പൂജാരി ശ്രീകോവിൽ തുറന്നപ്പോഴാണ് മാല മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. പാടഗിരി പോലീസ് കേസെടുത്തു.