വടക്കഞ്ചേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ MCA പരീക്ഷയിൽ ഒന്നാം റാങ്ക് നേടി വടക്കഞ്ചേരി കൊന്നഞ്ചേരി കിഴക്കുമുറി സ്വദേശിനിയായ പ്രീതിക സജി. കൊന്നഞ്ചേരി കിഴക്കുമുറിയിൽ സജിയുടെ ഭാര്യയും, പാഞ്ഞാൾ തൊഴുപ്പാടം പുളിക്കൽ സുരേഷിന്റെയും, പ്രിയയുടെയും മകളാണ് പ്രീതിക സജി. നാടിന് അഭിമാനമായെന്ന് നാട്ടുകാർ പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ MCA പരീക്ഷയിൽ ഒന്നാം റാങ്ക് നേടി വടക്കഞ്ചേരി സ്വദേശിനിയായ പ്രീതിക സജി.

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു