നെന്മാറ: നെന്മാറ കോതകുളത്തിൽ യുവാവ് മുങ്ങിമരിച്ചു. കൽമുക്ക് മുഹമദ് രാവുത്തരുടെ മകൻ ഹമീദ് (അമീർഖാൻ 47) കോതകുളത്തിൽ മുങ്ങി മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
നെന്മാറ കോതകുളത്തിൽ യുവാവ് മുങ്ങിമരിച്ചു.
നെന്മാറ: നെന്മാറ കോതകുളത്തിൽ യുവാവ് മുങ്ങിമരിച്ചു. കൽമുക്ക് മുഹമദ് രാവുത്തരുടെ മകൻ ഹമീദ് (അമീർഖാൻ 47) കോതകുളത്തിൽ മുങ്ങി മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു