കിഴക്കഞ്ചേരി: വക്കാല ചാട്ടപ്പാറ ചരപ്പറമ്പിൽ വീട്ടിൽ സുരേന്ദ്രൻ മകൻ യുധീഷ്ണൻ 29 വയസ്സ് അന്തരിച്ചു. സിയാച്ചിൻ മേഖലയിൽ സൈനികനായി ജോലി ചെയ്തു വരികയായിരുന്നു.അമ്മ: ശാന്ത.സഹോദരങ്ങൾ: വിഷ്ണു, ഐശ്വര്യ.മൃതസംസ്കാരം നാളെ.
വക്കാല ചരപ്പറമ്പിൽ വീട്ടിൽ സുരേന്ദ്രൻ മകൻ യുധീഷ്ണൻ അന്തരിച്ചു.

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി