ആലത്തൂർ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി രണ്ട് മണ്ഡലങ്ങളിലും എക്സ്പെൻഡിച്ചർ ഒബ്സർവർമാർ ചുമതലയേറ്റു. പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിലായാണ് എക്സ്പെൻഡിച്ചർ ഒബ്സർവർമാർ പ്രവർത്തിക്കുന്നത്.
സ്ഥാനാർത്ഥികളുടെ ചെലവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതികൾ ഉണ്ടെങ്കിൽ ആലത്തൂർ മണ്ഡലത്തിൽ 04912910251, 8281499632 എന്നീ നമ്പറുകളിലും observerexpenditurealr@gmail.com ലും ഒബ്സർവറെ ബന്ധപ്പെടാം.
പാലക്കാട് മണ്ഡലത്തിൽ 04912910251, 8281499631
എന്നീ നമ്പറുകളിലും observerexpenditurepkd@gmail.com ലും ഒബ്സർവറെ ബന്ധപ്പെടാവുന്നതാണ്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.