മംഗലംഡാം: ഒടുകൂർ കുന്നംകൊട്ടുകുളത്തെ വൃത്തിഹീനമായി കിടന്നിരുന്ന പഞ്ചായത്ത് പൊതു കിണർ പൊതുപ്രവർത്തകരുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ വൃത്തിയാക്കി. പൊതുജലസ്രോതസ്സുകൾ പലതും ഉപയോഗശൂന്യമായി കിടക്കുകയാണ്. കടുത്ത വേനലിൽ പൊതുജനങ്ങൾ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഈ മാതൃക പരമായ പ്രവർത്തനം നടത്തിയത്.
വൃത്തിഹീനമായി കിടന്നിരുന്ന പൊതു കിണർ വൃത്തിയാക്കി.

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു