വൈദ്യുതി മുടങ്ങും.

ആലത്തൂർ: കണ്ണമ്പുള്ളി 110 കെ.വി. സബ്‌സ്റ്റേഷനിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കുനിശ്ശേരി വൈദ്യുതി സെക്ഷനിൽ വൈദ്യുതി മുടങ്ങും.