January 15, 2026

ദേശീയപാതയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു.

വടക്കഞ്ചേരി: പന്തലാംപാടത്ത് ദേശീയപാതയിൽ സർവ്വീസ് റോഡിൽ വെച്ച് ബൈക്ക് ഇടിച്ച് പന്തലാംപാടം സ്വദേശി രാജേഷ് (26) മരിച്ചു. റോഡിലൂടെ നടന്ന് പോകുന്ന രണ്ട് പേരെയാണ് ബൈക്ക് യാത്രക്കാരൻ ഇടിച്ചത്. ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി എങ്കിലും രക്ഷപ്പെടുത്താനായില്ല. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.