പുതുക്കോട്: കീഴ പൂരത്തറ രാജന്റെ മകൻ ഗോപി (36) ഇന്ന് കോയമ്പത്തൂരിൽ സ്വർണ പണിയെടുക്കുന്ന സ്ഥലത്തു വച്ചു മരണപ്പെട്ടു. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോയമ്പത്തൂർ ഗവർമെന്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ടു വരും. അമ്മ: സരോജിനി. സഹോദരങ്ങൾ: പ്രകാശൻ, പ്രസാദ്, പ്രദീപ്.
പുതുക്കോട് സ്വദേശി ഹൃദയാഘാതം മൂലം കോയമ്പത്തൂരിൽ മരണപ്പെട്ടു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി