മംഗലംഡാമിന്റെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു: തോടുകൾ കരകവിഞ്ഞു

മംഗലംഡാം : മംഗലംഡാമിന്റെ മലയോര മേഖലയായ കടപ്പാറ, തളികക്കല്ല്, പോത്തൻതോട് മേഖലയിൽ കനത്ത മഴ. രണ്ട് മണിക്കൂർ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് കടപ്പാറ തോട് കരകവിഞ് പാലം മുങ്ങി, മേഖലയിൽ മേഖ വിസ്ഫോടനം ഉണ്ടായതായും ഉരുൾ പൊട്ടൽ ഉണ്ടായതായും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.