മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണമ്പ്ര: കണ്ണമ്പ്ര മേക്കുന്നു വീട്ടിൽ രാജൻ മകൻ വിജേഷ് (32)നെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ. വടക്കഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. ജ്യോതിയാണ് ഭാര്യ ഒരു മകനുണ്ട്.