ആലത്തൂർ: വടക്കഞ്ചേരി-വാളയാർ ദേശീയപാത സ്വാതി ജങ്ഷൻ സിഗ്നലിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് കാറിന്റെ പിന്നിലിടിച്ച് അപകടം. നിയന്ത്രണം വിട്ട ബസ് പാതയോരത്തെ കോൺക്രീറ്റ് കെട്ടിന് മുകളിലേക്കുകയറി നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു സംഭവം.
വടക്കഞ്ചേരി-വാളയാർ ദേശീയപാത സ്വാതി ജംഗ്ഷനിൽ വാഹനാപകടം.

Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.