വാണിയമ്പാറ: ദേശീയപാത വാണിയമ്പാറയിൽ കാറും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് മുടിക്കോട് സ്വദേശിനിയായ സുജാതക്ക് (59)പരുക്കേറ്റു. ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.
വാണിയമ്പാറയിൽ കാറും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്കേറ്റു.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.