നെല്ലിയാമ്പതി: ചന്ദ്രാമലയിൽ പുലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പശു ചത്തു. ചന്ദ്രാമല രാമകൃഷ്ണൻ്റെ രണ്ടുവയസ്സുള്ള പശുവാണ് ചത്തത്. മൂന്നുദിവസം മുമ്പാണ് കഴുത്തിന് പുലിയുടെ കടിയേറ്റത്. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിയുടെ കടിയേറ്റ പശു ചത്തു.

Similar News
വടക്കഞ്ചേരി ടൗണിലും, ഗ്രാമത്തിലും തെരുവുനായയുടെ ശല്യം രൂക്ഷം, നായ്ക്കളെ പിടികൂടാൻ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി.
വടക്കഞ്ചേരിയിൽ 4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു; കടിയേറ്റവരിൽ 4 വയസ്സുകാരനും.
കരിമ്പാറ മേഖലയിലെ കൃഷിയിടങ്ങളില്‍ മൂന്നാം ദിവസവും കാട്ടാനകള്‍ ഇറങ്ങി നാശംവരുത്തി.