കനത്ത മഴയിൽ മാത്തൂരിൽ വീട് തകർന്നുവീണു.

മുടപ്പല്ലൂർ: മുടപ്പല്ലുർ മാത്തൂരിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയിലും, കാറ്റിലും വീടിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു. മാത്തൂർകുഞ്ചുകുള്ളി വീട്ടിൽ കല്യാണിയുടെ വീടിൻ്റെ പുറക് വശമാണ് തകർന്ന് വീണത്. കാലപ്പഴക്കം ചെന്ന മൺ കട്ടയിൽ നിർമ്മിച്ച വീടാണ് തകർന്നത്.