മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ ചിറ്റടിയിൽ മരം വീണ് ഗതാഗത തടസ്സം.

മംഗലംഡാം: മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ ചിറ്റടിയിൽ മരം വീണ് ഗതാഗത തടസ്സം. അല്പം മുൻപ് പെയ്ത കനത്ത മഴയിലും, കാറ്റിലുമാണ് റോഡിൽ മരം വീണത്. വൈദ്യുത കമ്പനിയുടെ മുകളിലാണ് മരം വീണ് അപകടം ഉണ്ടായത്.