നെല്ലിയാമ്പതി: നെല്ലിയാമ്പതി ചെറുനെല്ലിയിൽ റോഡിൽ മരം വീണ് ഗതാഗതതടസ്സം. ഇന്ന് രാവിലെ 7 മണിക്കാണ് റോഡിന് കുറുകെ മരം വീണ് ഗതാഗത തടസ്സം ഉണ്ടായത്. ശക്തമായ കാറ്റിലും, മഴയിലും ആണ് മരം റോഡിൽ നിലംപതിച്ചത്. കഴിഞ്ഞ ദിവസവും ഈ റോഡിൽ മരങ്ങൾ വീണ് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു.
നെല്ലിയാമ്പതി ചെറുനെല്ലിയിൽ റോഡിൽ മരം വീണ് ഗതാഗതതടസ്സം.

Similar News
ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.