മംഗലംഡാം : മംഗലംഡാമിന്റെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. തളികക്കല്ല്, കടപ്പാറ മേഖലയിലെ തോടുകൾ കരകവിഞ്ഞു. കടപ്പാറ പാലം മുങ്ങി ഗതാഗതം സ്തംഭിച്ചു. സ്ഥലത്തു മേഖവിസ്പോടനം ഉണ്ടായതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു