നെന്മാറ: 32 വർഷക്കാലം അടിപ്പരണ്ട മഹല്ലിൽ മുഅദ്ദിൻ ആയിട്ടും, നജ്മൽഹുദാമദ്രസ്സയിൽ അധ്യാപകൻ ആയിട്ടും പ്രവർത്തി എടുത്തുവന്ന മുത്തഹമ്മദ് മുസ്ലിയാർ (64) ഇന്ന് രാവിലെ മരണപ്പെട്ടു. കബറടക്കം ഇന്ന് വൈകുന്നേരം 6 മണിക്ക് അടിപ്പരണ്ട ജുമാഅത്ത് മഹല്ല് കബർസ്ഥാനിൽ നടക്കുന്നതാണ്.
മക്കൾ: മുബാറക്ക്, സുഹൈല, ജുനൈദ.
അടിപ്പെരണ്ട പള്ളിയിലെ മുഅദ്ധിനും, നെന്മാറ റൈഞ്ച് ചെയർമാനും കൂടിയായ മുത്തഹമ്മദ് മുസ്ലിയാർ അന്തരിച്ചു.

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു