വടക്കഞ്ചേരി : മംഗലംഡാം മംഗലത്ത് വീട്ടിൽ എം.സി നാരായണൻ (73) നിര്യാതനായി. വള്ളിയോട് ഗ്രീൻ ലാൻഡ് വില്ലയിൽ ഉള്ള വീട്ടിൽ വെച്ചയിരുന്നു അന്ത്യം.മക്കൾ : മഞ്ജു, മനോജ് (ഫോട്ടോ മാജിക് ), മീര. മരുമക്കൾ : ലാൽ, സുദേന്ദു, ബൈജു.സഹോദരങ്ങൾ : കമലാക്ഷി(Late), കൃഷ്ണൻകുട്ടി (Late), കല്യാണി.
മംഗലംഡാം മംഗലത്ത് വീട്ടിൽ എം.സി നാരായണൻ നിര്യാതനായി

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി