ഒടുകൂർ ചെറുചാൽ അബ്ദുൽ റഹിമാൻ നിര്യാതനായി

മംഗലംഡാം: ഒടുകൂർ ചെറുചാൽ അബ്ദുൽ റഹിമാൻ (കാസിം) (76) നിര്യാതനായി.

ഭാര്യ : ഷെരീഫ.

മക്കൾ : മജീദ്, ഉബൈദ് , താഹിറ, വഹീദ, സുലൈമാൻ (late). മരുമക്കൾ : സീനത്ത്, ഷമീന, സീനത്ത്.

ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് വടക്കേകളം ഖബർസ്ഥാനിൽ.