കണക്കൻതുരുത്തി ആനക്കുഴിപ്പാടം പുന്നോലിൽ ജോർജ് അന്തരിച്ചു

കിഴക്കഞ്ചേരി : വടക്കഞ്ചേരിയിലെ മലയാള മനോരമ മുൻ ലേഖകൻ ആയിരുന്ന കണക്കൻതുരുത്തി ആനക്കുഴിപ്പാടം പുന്നോലിൽ ജോർജ് (63) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് രാജഗിരി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.