കിഴക്കഞ്ചേരിയിലെ മുൻകാല കമ്മ്യൂണിസ്റ്റ്‌ നേതാവും ദീർഘകാല പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി. സുകുമാരൻ മാസ്റ്റർ അന്തരിച്ചു

കിഴക്കഞ്ചേരി : കിഴക്കഞ്ചേരിയിലെ മുൻകാല കമ്മ്യൂണിസ്റ്റ്‌ നേതാവും ദീർഘകലാ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ സി.എം.പി സംസ്ഥാന കമ്മിറ്റി അംഗവുമായ കിഴക്കഞ്ചേരി, ഇളവംപാടം, വാണിയങ്കോട്ടിൽ വി. സുകുമാരൻ മാസ്റ്റർ (96) അന്തരിച്ചു.

ഭാര്യ : ഭാർഗവി (Rtd. Head Master).

മക്കൾ : അജയൻ (Rtd.Merchant Navy), ഉഷ Rtd. Bank Manager), ശുഭ, Late സുനിൽകുമാർ, അനിൽകുമാർ (മുൻ പഞ്ചായത്ത്‌ അംഗം).

മരുമക്കൾ : അരുന്ധതി (Rtd. Teacher), വിജയൻ (Rtd. KSEB), Late ചന്ദ്രൻ, സുജ (പഞ്ചായത്ത്‌ അംഗം). ഭൗതീകശരീരം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി നാളെ 18/10/24 ഉച്ചക്ക് 2 മണിക്ക് പാലക്കാട്‌ മെഡിക്കൽ കോളേജിലേക്ക് കൈമാറും.