വടക്കഞ്ചേരി : കിഴക്കഞ്ചേരി റോഡിൽ പുതിയവീട്ടിൽ പി എം മുഹമ്മദലി (65) (പഴയ പി എം എസ് ബസ് ഉടമ) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് വടക്കഞ്ചേരി ഷാഫി പള്ളി ഖബർസ്ഥാനിൽഭാര്യ : ഷെഹീദാ. മക്കൾ : ഹിലാൽ(eye for news), ഷമീല, ഷബീന.മരുമക്കൾ : മെഹ്രുന്നിസ, അലി, റമീസ്.
വടക്കഞ്ചേരി പുതിയവീട്ടിൽ പി.എം മുഹമ്മദലി അന്തരിച്ചു

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി