വണ്ടാഴി : മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി ചാലുകീറിയതുമായി ബന്ധപ്പെട്ട റോഡ് പണി സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനാലും റോഡിന്റെ ദുരിത പൂർണ്ണമായ തകർച്ചയും ടോറസ് ലോറികളുടെ അതിപ്രസരവും കാരണം ജനങ്ങളുടെ യാത്രബുദ്ധിമുട്ടും കണക്കിലെടുത്തു 11/11/24 തിങ്കൾ മുതൽ ടോറസ് വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നുതായി വണ്ടാഴി ഗ്രാമപഞ്ചായത്ത് ഭരണസമിതി അഅറിയിച്ചു.
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ
WhatsApp Group https://chat.whatsapp.com/LVgGxBMPG3e8AuaZ5rM78I

Similar News
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി
ലോട്ടറിവില്പനക്കാരിയെ കളിനോട്ട് നല്കി പറ്റിച്ചു
എംഡിഎംഎയുമായി വടക്കഞ്ചേരി സ്വദേശി പിടിയില്‍