വടക്കഞ്ചേരി : അഞ്ചുമൂർത്തിമംഗലം വാവുള്ളിയൻകാട് എണ്ണശ്ശേരിയിൽ വീട്ടിൽ ശിവരാമൻ നായർ(82)അന്തരിച്ചു. ഭാര്യ : സരോജിനി അമ്മ മക്കൾ : സുരേന്ദ്രൻ നായർ (മനു കൺസ്ട്രക്ഷൻ വടക്കഞ്ചേരി), എസ് വിശ്വനാഥൻ (Govt. പോളിടെക്നിക്, പാലക്കാട്), എ എസ് ബിജു.മരുമക്കൾ : ജലജ, ഉഷ.
അഞ്ചുമൂർത്തിമംഗലം എണ്ണശ്ശേരിയിൽ വീട്ടിൽ ശിവരാമൻ നായർ അന്തരിച്ചു

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി