പറശ്ശേരി ഉപ്പുമണ്ണിൽ ഷക്കീർ (ചക്കര) നിര്യാതനായി

മംഗലംഡാം : പറശ്ശേരി ഉപ്പുമണ്ണിൽ ഷക്കീർ (ചക്കര) 46 നിര്യാതനായി.

ഭാര്യ : സാബിറ

മക്കൾ : ദിൽഷാന, ദിൽഷക്ക്.

ഖബറടക്കം മംഗലംഡാം സുന്നത്ത് ജമാ അത്ത് മഹല്ല് ഖബർസ്ഥാനിൽ.