കിഴക്കഞ്ചേരി ചെറുകുന്നം വെളുത്താക്കൽ വീട്ടിൽ വിനോദ് കുമാർ അന്തരിച്ചു

കിഴക്കഞ്ചേരി : ചെറുകുന്നം വെളുത്താക്കൽ വീട്ടിൽ വിനോദ് കുമാർ (42) അന്തരിച്ചു.

അച്ഛൻ : സുന്ദരേശൻ

അമ്മ : പദ്മജ

സഹോദരി : ബീന മോൾ

ശവസംസ്‍ക്കാരം നാളെ (27/11/24) പാലക്കാട്‌ ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.