ഇന്ത്യയിലും വിദേശത്തും ഏറ്റവുമധികം ജോലി സാധ്യതയുള്ള, ലോകത്തിലെ ഏറ്റവും മികച്ച ERP സൊല്യൂഷനുകളായ1) SAP businesses one2) ODOOതുടങ്ങിയ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

𝙼𝙶𝙸𝚃 𝙲𝙾𝙼𝙿𝚄𝚃𝙴𝚁 𝙲𝙾𝙻𝙻𝙴𝙶𝙴

♻️ഇന്ത്യയിലും വിദേശത്തും ഏറ്റവുമധികം ജോലി സാധ്യതയുള്ള, ലോകത്തിലെ ഏറ്റവും മികച്ച ERP സൊല്യൂഷനുകളായ
1) SAP businesses one
2) ODOO
തുടങ്ങിയ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

♻️ SAP Course പഠിച്ച്, മൾട്ടി നാഷണൽ കമ്പനികളിൽ ജോലി നേടുക എന്നത് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രവണതയാണ് എന്നാൽ ഇത് എല്ലാവർക്കും ലഭിക്കുന്നുണ്ടോ? ഇല്ല എന്നുള്ളതാണ് സത്യം.

♻️ അതിന് കാരണം SAP എന്താണെന്നുള്ള അറിവില്ലായ്മ തന്നെയാണ് ലോകത്ത് കമ്പനികളെ , തരംതിരിക്കുകയാണെങ്കിൽ മൾട്ടി നാഷണൽ കമ്പനികൾ അതേപോലെതന്നെ സ്മാൾ & മീഡിയം സ്കെയിൽ കമ്പനികൾ എന്നിങ്ങനെ രണ്ടായിട്ട് തരംതിരിക്കാവുന്നതാണ്.

♻️ഇവിടെ ഈ രണ്ട് കാറ്റഗറിയിൽ പെട്ട കമ്പനികൾ ഉപയോഗിക്കുന്ന SAP മോഡ്യൂളുകൾ തന്നെ വളരെയധികം വ്യത്യാസമുണ്ട്.

♻️ഒരു കോമേഴ്സ് വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ജോലി ലഭിക്കാൻ ഏറ്റവും നല്ലത് സ്മാൾ ആൻഡ് മീഡിയം കമ്പനികളാണ് അതിനു കാരണം അവ എണ്ണത്തിൽ കൂടുതലാണ് എന്നുള്ളത് തന്നെയാണ്

♻️ഇങ്ങനെയുള്ള സ്മോൾ ആൻഡ് മീഡിയം സ്കെയിൽ കമ്പനികളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ വേർഷൻ, ആണ് SAP Businesses One.

♻️ അഡ്മിനിസ്ട്രേഷൻ, ഫിനാൻഷ്യൽ,ബാങ്കിംഗ് തുടങ്ങിയിട്ടുള്ള 15 ഓളം വരുന്ന ഫംഗ്ഷണൽ മോഡ്യൂളുകൾ കവർ ചെയ്യുന്ന SAP B1 വേർഷൻ ആണ് ഇന്ന് ഇന്ത്യയിലെയും, കേരളത്തിലെയും ഉൾപ്പെടെ ലോകത്തിലെ ഭൂരിഭാഗം സ്മാൾ ആൻഡ് മീഡിയം കമ്പനികൾ ഉപയോഗിക്കുന്നത്.

🔴കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വിളിക്കുക.

𝙼𝙶𝙸𝚃 𝙲𝙾𝙼𝙿𝚄𝚃𝙴𝚁 𝙲𝙾𝙻𝙻𝙴𝙶𝙴
M A complex
Private Bus Stand
Vadakkencherry

8606622111
9846606521

ˢᵖᵒⁿˢᵉʳᵈ ᵃᵈᵛᵉʳᵗⁱˢᵉᵐᵉⁿᵗ
____________
മംഗലംഡാം മീഡിയയിലൂടെ നിങ്ങളുടെ പരസ്യങ്ങൾ നൽകുവാൻ ബന്ധപെടുക….
👇
http://wa.me/919048306663?text=Media_Promotion.