ആലത്തൂർ സ്വാതി ജംഗ്ഷനു സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം.

ആലത്തൂർ: ആലത്തൂർ സ്വാതി ജംഗ്ഷനു സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം. ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ കുഴിയിൽ വീണായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം നടത്തി.