എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതെയും വിടുതൽ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യാതെയും സീനിയോറിറ്റി നഷ്ടമായ ഭിന്നശേഷിക്കാർക്കു സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാം. മാർച്ച് 18 വരെയാണു സമയം. 2024 ഡിസംബർ 31-ന് 50 വയസ്സ് പൂർത്തിയാകാത്തവർ രേഖകളുമായി ആലത്തൂർ മിനി സിവിൽ സ്റ്റേഷനിലെ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടോ ദൂതൻ മുഖേനയോ എത്തണം.
എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാം
Oplus_0

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു