മംഗലംഡാം : പറശ്ശേരി മല്ലുകോട്ടിൽ മാധവി (83) നിര്യാതയായി.
ഭർത്താവ് : പരേതനായ ആണ്ടി
മക്കൾ : കമലാക്ഷി, കാർത്യായനി, ശിവരാമൻ, സുദേവൻ, ഭവദാസൻ, സുശീല, സുനിത, മണികണ്ഠൻ.
മരുമക്കൾ : സുബ്രഹ്മണ്യൻ (late), അനിൽ, ലീല, ജോളി, സുനിത, സജി, റെജി, സുമ.
സംസ്‍കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ശേഷം ഐവർമഠത്തിൽ.
Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി