വടക്കഞ്ചേരി: ഓർത്തോഡോക്സ്-യാക്കോബായ തർക്കത്തിലുളള ആറ് പളളികൾ സർക്കാർ ഏറ്റെടുക്കണെമന്ന ഹൈകോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരും, യാക്കോബായ സഭയും നല്‍കിയ അപ്പീലിലാണ് നടപടി. എല്ലാ വിഷയങ്ങളും പരിഗണിച്ച് ഹർജികളിൽ വീണ്ടും വാദം കേൾക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം.
തൃശൂര്‍ ഭദ്രാസനത്തില്‍പ്പെട്ട മംഗലംഡാം, എറിക്കിന്‍ചിറ, ചെറുകുന്നം അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട പുളിന്താനം, ഓടക്കാലി, മഴുവന്നൂര്‍ എന്നീ ആറ് പള്ളികള്‍ സംബന്ധിച്ചായിരുന്നു ഉത്തരവ്.

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു