നിര്യാതനായി

മംഗലംഡാം: വീട്ടിക്കൽകടവ് നെല്ലിക്കലിടം വീട്ടിൽ *VN മുരളീധരൻ* (81 വയസ് ) നിര്യാതനായി. സംസ്കാരം നാളെ ഐവർമഠത്തിൽ ഭാര്യ : സുശീല മക്കൾ : സുധീർ, സജിത മരുമക്കൾ : ജയശേഖർ, ബിന്ദു”