മംഗലംഡാം : മുപ്പത്തഞ്ചിൽ ആരിഫ മൻസിലിൽ എസ്.അലി ഹാജി (67) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ 9 ന് മംഗലംഡാം സുന്നത്ത് ജുമാ അത്ത് ഖബർസ്ഥാനിൽ. പ്രവാസി കോൺഗ്രസ് ആലത്തുർ ബ്ലോക്ക് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് എക്സിക്യുട്ടീവ് അംഗം, മംഗലംഡാം സുന്നത്ത് ജുമാ അത്ത് മഹല്ല് ട്രഷറർ, മംഗലംഡാം കെ.വി.വി.ഇ.എസ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഭാര്യ: പാത്തുമുത്ത് (വടക്കഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ). മകൾ: ആരിഫ. മരുമകൻ: ഹുസൈൻ.
മംഗലംഡാം മുപ്പത്തഞ്ചിൽ അലി ഹാജി അന്തരിച്ചു

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു