മംഗലംഡാം പരേതനായ കുന്നപ്പള്ളി കുഞ്ഞഹമ്മദ് ഭാര്യ നബീസ നിര്യാതയായി

മംഗലംഡാം : പരേതനായ കുന്നപ്പള്ളി കുഞ്ഞഹമ്മദ് ഭാര്യ (പരേതനായ പുന്നപ്പാടം വാവുണ്ണി മുസ്ലിയാർ ചെറുമകൾ) നബീസ ഉമ്മ (87) 26/02/25 10:45 PM നു മരണപ്പെട്ടു.

മക്കൾ : ആസിയ(പരേത), സഫിയ (സക്കീന), ഇസ്മായിൽ, ഷെരീഫ് ബാബു, ഷബ്‌ന (ആമിന).

മരുമക്കൾ : അബ്ദുൽ റഹിമാൻ (പരേതൻ), സക്കീർ, അഫീല, ആബിദ, റഹ്മത്തുള്ള.

ഖബറടക്കം ഇന്ന് (27/02/25) ഉച്ചക്ക് 12 മണിക്ക് മംഗലംഡാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.