നെല്ലിയാമ്പതി മലനിരകളിൽ കാട്ടുതീ പടരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് നെല്ലിയാമ്പതി വനം റേഞ്ചിലെ തിരുവഴിയാട് സെക്ഷനിൽ വരുന്ന ഒലിപ്പാറ, ഓവുപാറ മലമുകളിൽ തീ പടർന്നത്. വനമേഖലയിൽ കനത്തപുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് വനപാലകരുടെ നേതൃത്വത്തിൽ പുക ഉയർന്നഭാഗങ്ങളിൽ പരിശോധന നടത്തുകയും കാറ്റിൽ തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു.
നെല്ലിയാമ്പതി മലനിരകളിൽ കാട്ടുതീ പടരുന്നു

Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു