മംഗലംഡാം: വണ്ടാഴി മണ്ഡലം ജനറൽ സെക്രട്ടറി ബെന്നി നമ്പേലിയുടെ മാതാവ് മേരി മാത്യു (88) നിര്യാതയായി. മക്കൾ: തങ്കമ്മ ഔസഫ്, ലിസ്സി, ബെന്നി മാത്യു. മരുമക്കൾ: ഔസഫ്, പരേതനായ വർഗീസ്, ഷോബ. സംസ്‍കാരം നാളെ ഉച്ചക്ക് 2:30ന് മംഗലംഡാം സെന്റ്. മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച്.
വണ്ടാഴി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ബെന്നി നമ്പേലിയുടെ മാതാവ് അന്തരിച്ചു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി