ആലത്തൂർ: എരിമയൂർ തോട്ടുപാലം സർവീസ് റോഡിൽ നിന്ന് 7.231 കിലോഗ്രാം കഞ്ചാവ് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ പോലീസും, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആലത്തൂർ ഡിവൈഎസ്പി മുരളീധരൻ, പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൾമുനീർ, സബ് ഇൻസ്പെക്ടർ വിവേക് നാരായണൻ തുടങ്ങിയവർ പരിശോധന നടത്തി.
കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.